ഹൃദയത്തിന്റെ,അതിന്റെആനന്ദങ്ങളുടെയുംവേദനകളുടെയുംവിഷാദങ്ങളുടെയും പാട്ടുപാടി ജ്ഞാനപീറമേറിയ മഹാനായ കവി ഓ .എന്‍ .വി മാഷിന്റെ സന്തോഷത്തില്‍ ഞങ്ങളും പങ്കുചേരുന്നു
അഭിമാനത്തോടെ
വിദ്യാര്‍ത്ഥികളും അധ്യാപക അനധ്യാപകരും
( ഗവ :മാപ്പിള വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കൊയിലാണ്ടി )
No comments:
Post a Comment