ഇലകളും പൂക്കളും കായ്കളും ശലഭവും
എന്നെന്നും ആനന്ദനൃത്തമായി
തൈകളെ നിങ്ങളെന്നും നാടിന്റെ
താങ്ങായ് തണലായ് വളരവേണം
നാടിന്റെ വാരമായ പുണ്യമാംമരങ്ങളെ
നിങ്ങള്ക് കാവലായ് ഞങ്ങളുണ്ട്
ദാഹജലം നല്‍കി തെനൂട്ടി പാലൂട്ടി
മരമായ് മകനായ് വളരവേണം
ഞങ്ങളില്‍ ആനന്ദ നൃത്തമാടും
മാനുഷ്യര്ക്കെല്ലാം സന്തോഷ മേകുമി
മരങ്ങളെ നിങ്ങള്ക്ക് വന്ദനം വന്ദനം
അര്‍ഷ വി .കെ
VIII.E
No comments:
Post a Comment