മൂന്നു പണ്ഡിതന്മാരും പരേതനായ സിംഹവും എന്ന പാഠഭാഗത്തിന്റെ ഉത്പന്നമായി ഒരു നാടകം ഞങ്ങള്‍ക്ക് അനുവാദം കിട്ടി .ഞാന്‍ , എന്റെ ചില നേര്‍കാഴ്ചകള്‍ എന്റെ കൂട്ടുകാരോട് പറഞ്ഞു .അത് അവര്‍ക്കും നല്ലതെന്ന് തോന്നി . ഞങ്ങള്‍ഒത്തിരുന്നുകൊണ്ട് ഏകദേശരൂപമുണ്ടാക്കി പിന്നെ കഥാപാത്രങ്ങളുടെ കണ്ടെത്തലായി .ഓരോരുത്തരും അവര്ക്ക് ചെയ്യാവുന്ന ഭാഗം ഏറ്റെടുത്തു .ഞങ്ങള്‍ വെറുതെ ഒന്നനുകരിച്ചു നോക്കി .നന്നായില്ലെന്നറിയാം ,എങ്കിലും സ്വീകരിക്കുമെന്ന പ്രതീക്ഷയോടെ
ഹസീബ് .എസ്10.B
No comments:
Post a Comment