വായനയുടെ പുതിയ മേച്ചില്‍പുറം തേടിയുള്ള യാത്രയില്‍ ,ഗവ :മാപ്പിള വോക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കൊയിലാണ്ടി സംഘടിപ്പിച്ച പുസ്തകോത്സവം പുതിയൊരനുഭവമായി .പ്രഗല്‍ഭരായ ഒരുകൂട്ടം എഴുത്തുകാരുടെ സൃഷ്ടികള്‍ കണ്ടും കേട്ടും തൊട്ടരിഞ്ഞും ഈ വിജ്ഞാനയാത്ര കുട്ടികള്കും അധ്യാപകര്കും നവ്യാനുഭൂതിയേകി. ബഹുമാനപെട്ട പ്രിന്‍സിപ്പല്‍ , മോഹന്‍ദാസ് .എം .കെ . ശ്രീ .പ്രകാശനിന്‍ നിന്ന് പുസ്തകം സ്വീകരിച്ചു കൊണ്ട് പുസ്തകോത്സവം ഉത്ഘാടനം നിര്‍വഹിച്ചു. .ശ്രീ .കെ .പി .ചന്ദ്രന്‍ ആശംസയും ശ്രീ .ടി .പദ്മനാഭന്‍ നന്ദിയും പറഞ്ഞ ചടങ്ങില്‍ ശ്രീമതി .പ്രസന്തി സ്വാഗതവും പറഞ്ഞു
No comments:
Post a Comment