Wednesday, February 5, 2014

വിദ്യാരംഗം  കലസാഹിത്യവേദിയുടെ ഉദ്ഘാടനം  ശ്രീ .ജയദേവൻ  നിർവഹിച്ചു .ഹെഡ് മിസ്ട്രെസ്സ്  ശ്രീമതി ശോഭന  സ്വാഗതം പറഞ്ഞു
2012-2013 വർഷത്തെ  എ  പ്ലസ്‌  വിജയികളായ  മനു , എന്നിവർ ക്ക് സാഹിത്യവേദിയുടെ  ഉപഹാരം  നല്കി .തുടര്ന്നു  വിദ്യാരം ഗം കലാസാഹിത്യ വേദിയുടെ ,ഗായക സംഘം  സംസ്ഥാന തലത്തിൽ അംഗീകാരം ലഭിച്ച നാടൻപാട്ട്  രംഗത്ത്‌ അവതരിപ്പിച്ചു

2013 വർഷത്തിൽ  വിദ്യാരംഗം കലാസാഹിത്യ  വേദി പാലക്കാട്  മോയി ൻ സ്കൂളിൽ , നടന്ന  കലോത്സവത്തിൽ  പങ്കെടുത്തു .

തുഞ്ച ന്റെയും  കുഞ്ച ന്റെയും  നാട്ടിലൂടെ  ഒരു യാത്ര . ഋ ഷിതുല്യരായ  അവരുടെ പാദ പാംസു പതിഞ്ഞ ആ മണ്ണിൽ  സ്പർശി ക്കാൻ  കഴി ഞ്ഞ തു
മഹാഭാഗ്യ മായി . അവരുടെ താളിയോലയും  തൂലികയും  കണ്ടു വന്ദിച്ചു.
കര്ണാടക സംഗീത  ചക്രവർത്തി  ശ്രീ ചെമ്പൈ ഭാഗവതരുടെ  അന്ത്യ വിശ്രമ മന്ദിരത്തിൽ നിന്നും  ഒരു സംഗീത ത്തിന്റെ ഇളം തെന്നൽ   ഞങ്ങളെ  തൊട്ടു. .ഇതിഹാസ കാരൻ  ശ്രീ ഒ  വി  വിജയൻറെ  ഇതിഹാസ ഭൂമിയിലൂടെ യുള്ള യാത്ര  മറ്റൊരു പുണ്യ ഭൂവിലെത്തിച്ചു.  ഇതിഹാസം പിറന്ന ആ ഓലക്കുടിലിൽ  എവിടെയോ  ആ ഇതിഹാസകാരന്റെ  സ്വേതഗന്ധം ഞങ്ങൾക്ക്  അനുഭവ പ്പെട്ടു.  കൂടാതെ പാലക്കാടൻ മണ്ണിൻറെ  നിറഞ്ഞ പച്ചപ്പ്‌  നയനങ്ങ ൾ ക്ക്  കാണാ ക്ക ണിയായി .















മായൻ  സ്കൂൾ  പാലക്കാട്‌ 











എഴുത്താണി 




നമ്പിയാരുടെ ഭവനത്തി ലൂടെ 











No comments:

Post a Comment