Friday, November 2, 2012

ഭാഷാഭിമാനമാസം

ഭാഷാഭിമാനമാസം 
നവംബര്‍ 2012 
ഗവ. മാപ്പിള ഹൈ സ്കൂള്‍ കൊയിലാണ്ടി 

ശ്രീ. മധുസൂധനന്‍ ഭരതാഞ്ജലി
ഗവ. മാപ്പിള ഹൈ സ്കൂള്‍ കൊയിലാണ്ടി  ഭാഷാഭിമാനമാസം വിപുലമായി ആഘോഷിച്ചു . ശ്രീ. മോഹന്‍ ദാസ്‌ ( ഹെഡ് മാസ്റ്റര്‍ ) അധ്യക്ഷം വഹിച്ച യോഗത്തില്‍ എ അഷറഫ്‌  (പി.ടി എ പ്രസിഡണ്ട്‌ ) സംസാരിച്ചു  .ശ്രീ.മധുസൂധനന്‍ ഭരതാഞ്ജലി (അധ്യാപകന്‍)കവിതാലാപനം നടത്തി.

No comments:

Post a Comment