ഈ വര്‍ഷത്തെ കായികദിനം കൊയിലാണ്ടി നഗരസഭാ മൈതാനത്ത് ബഹു. അഷറഫ് ( പി ടി എ പ്രസിഡന്റ് ) ന്റെ അധ്യക്ഷതയില്‍ ശ്രീ. കുഞ്ഞിക്കണ്ണന് (മുന്‍ ദേശീയ വോളിബാള്‍ താരം )ഔപചാരികമായി നിര്‍വഹിച്ചു.
ഗവ. മാപ്പിള ഹൈ സ്കൂള്‍ കൊയിലാണ്ടി ഭാഷാഭിമാനമാസം വിപുലമായി ആഘോഷിച്ചു . ശ്രീ. മോഹന്‍ ദാസ് ( ഹെഡ് മാസ്റ്റര്‍ ) അധ്യക്ഷം വഹിച്ച യോഗത്തില്‍ എ അഷറഫ് (പി.ടി എ പ്രസിഡണ്ട് ) സംസാരിച്ചു .ശ്രീ.മധുസൂധനന് ഭരതാഞ്ജലി (അധ്യാപകന്)കവിതാലാപനം നടത്തി.