ഗവ :മാപ്പിള വോക്കെഷനല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ കലോത്സവം ഒക്ടോബര്‍ 13 ,14 തിയ്യതികളില്‍ സ്കൂള്‍ അങ്കണത്തില്‍ നടന്നു ഹയര്‍ സെക്കണ്ടറി പ്രിന്‍സിപ്പല്‍ സ്വാഗതവും ,ശ്രീ .സുധാമന്‍ (പി.ടി.എ .പ്രസിഡണ്ട് )ആധ്യക്ഷം വഹിച്ചു . പ്രശ സ്ത കവി ശ്രീ.വീരാന്‍കുട്ടി (ലെക് ചറര്‍ മടപ്പള്ളി ഗവ: കോളേജ് ) ഉത്ഘാടനം നിര്‍വഹിച്ചു .സമ്മേളനത്തില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശ്രീ .എം.കെ മോഹന്‍ദാസ് ,ശ്രീ ,ഇബ്രാഹിം കുട്ടി (മുന്‍ പി .ടി.എ .പ്രസിഡണ്ട് ) ശ്രീ .ബിജു (ലക് ചറര്‍ ,വി .എച് .എസ് സി) ആശംസകള്‍ നേര്‍ന്നു .ശ്രീ .രാജീവ് കുമാര്‍ (ജനറല്‍ കണ്‍വീനര്‍ ) നന്ദിയും പറഞ്ഞു .
കലോല്‍സവവേദിയില്‍ നിന്ന്
ശ്രീ .പ്രസാദ് (ലക് ച റര്‍ ഹയര്‍ .സെക്കണ്ടറി )
കലോല്‍സവവേദിയില്‍ നിന്ന്